കൊച്ചി:ഹിന്ദി പത്രപ്രവർത്തന ദിനം പ്രമാണിച്ച് മോണിങ്ങ് ന്യൂസ് , സ്നേഹവചനം പത്രങ്ങളുടെ അസോസിയേറ്റ് എഡിറ്റർ റോയ് എം.തോമസിനെ ആദരിച്ചു, ലോകത്തിലെ ആദ്യത്തെ ഹിന്ദി പത്രമായ 'ഉദന്ത് മാർട്ടണ്ട്' കൊൽക്കത്തയിൽ നിന്നുള്ള ജുഗൽ കിഷോർ ശുക്ല മെയ് 30 ന് പ്രസിദ്ധീകരിച്ചു. ഇതിൻ്റെ ഓർമ്മക്കാണ് ഈ ദിനത്തിൽ, പത്രപ്രവർത്തന മേഖലയിലെ സു സ്തർഹ്യമായ സേവനം കാഴ്ച്ച വയ്ക്കുന്നവരെ ആദരിക്കുന്നത്.
ഡൽഹി ആസ്ഥാനമായ പ്രസ് ക്ലബ് ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് സംഘടനയാണ് റോയിയെ പ്രത്യേകം ആദരിച്ചത്.

_250530_161106%20copy.jpg)





0 Comments