BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ ഇ. സി മാത്യു നിത്യതയിൽ

 

കോതമം​ഗലം: പുന്നേക്കാട്  കോല‍ഞ്ചേരിൽ പാസ്റ്റർ ഇ.സി മാത്യു ( 93) നിത്യതയിൽ. സ്കാരം ഇന്ന് രാവിലെ 10മണിയ്ക്ക് ഐപിസി കീരംപാറ ബഥേൽ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 2മണിയ്ക്ക് കുറുമറ്റം ഐപിസി സെമിത്തേരിയിൽ. ഭാര്യ: കൂത്താട്ടുകുളം കരിങ്ങമറ്റത്തിൽ പരേതയായ സാറാമ്മ.



Post a Comment

0 Comments