തൊടുപുഴ:പുന്നാംതടത്തിൽ (പള്ളിക്കത്തൊട്ടിയിൽ )തൊടുപുഴ വെങ്ങല്ലൂർ ചാക്കോച്ചൻ്റെ ഭാര്യ ലീലാമ്മ ചാക്കോച്ചൻ (64)നിര്യാതയായി. സംസ്കാരം ഇന്ന് (തിങ്കളാഴ്ച്ച) 3:30 ന് മുട്ടം കന്യാമല ഗിൽഗാൽ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെൻ്റർ സെമിത്തേരിയിൽ . പരേത മൂവാറ്റുപുഴ കായനാട് മുണ്ടപ്പള്ളി കുടുംബാംഗമാണ് മക്കൾ: ഷീബാ , ഷിജോ. മരുമക്കൾ: ഷാജി (കെ.പി.പീറ്റർ)കൊല്ലംകുന്നേൽ കുഞ്ചിതണ്ണി,റ്റിമി ഷിജോ.
===========================================================





0 Comments