തിരുവനന്തപുരം : സി ഇ എം ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് ഇന്ന് രാവിലെ (ഡിസംബർ 9 ചൊവ്വാഴ്ച്ച) തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവേ കിളിമാന്നൂരിൽ വച്ച് വാഹനാപകടത്തിപ്പെട്ട് ഇപ്പോൾ ഗോകുലം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
പ്രീയ സഹോദരൻ റോഷി തോമസിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.



0 Comments