തൊടുപുഴ: ഗില്‍ഗാല്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ തൊടുപുഴയൊരുക്കുന്ന 21ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗവും ഡിസംബര്‍ ഒന്ന് മുതല്‍ 21വരെ രാവിലെ 10:30 മുതല്‍ 1:30 വരെയും വൈകിട്ട് 6: 30 മുതല്‍ വൈകിട്ട് തൊടുപുഴ പാലാറോഡില്‍ പുതുമന ബില്‍ഡിംഗില്‍. ഏവര്‍ക്കും സ്വാഗതം.=============================================================
0 Comments