തിരുവനന്തപുരം : യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൌൺസിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റി രൂപികരണത്തിന് മുൻപായി താലൂക്ക് കമ്മറ്റി രുപികരണം പൂർത്തിയാകുന്നു. തിരുവനന്തപുരം താലൂക്ക് സമ്മേളനം മാർച്ച് 19 ഇന് വൈകിട്ട് 5 മണിക്ക് തമ്പാനൂർ ഇന്റർനാഷണൽ അക്കാദമി ഹാളിൽ വെച്ചും,
നേടുമങ്ങാട് താലൂക്ക് സമ്മേളനം മാർച്ച് 20 ഇന് വൈകിട്ട് 4 മണിക്ക് ഫിസ്റ്റ് ദ ചർച്ച് ഓഫ് പെന്തകോസ്ത് ചർച്ച് ഹാളിൽ വെച്ച് നടക്കും
പാസ്റ്റർമാരായ എസ് എൻ സുനിൽ ഉദയൻകുളങ്ങര, സുരൻ കാട്ടാകട, ജിജു ജി, അനിൽകുമാർ, റോബിൻസൺ, കുമാരദാസ്, മനോഹരൻ, ബ്ര. ബിജു പുന്നൂസ് ,പാസ്റ്റർ രതീഷ് എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിക്കുന്നു... പ്രസ്തുത മീറ്റിംഗിൽ ദേശിയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, ജനറൽ സെക്രട്ടറി, ഡേവിഡ് ശമുവേൽ, , ദേശിയ ട്രെഷറർ പാസ്റ്റർ ജോമോൻ മുവാറ്റുപുഴ, ദേശിയ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോയി കുമളി എന്നിവർ പങ്കെടുക്കും.
ALSO READ :ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്റർ തൊടുപുഴ ഒരുക്കുന്ന ആരാധനയും വിടുതൽ ശുശ്രൂഷയും മൂലമറ്റത്ത്
https://www.snehavachanam.com/2025/03/gilgal.html
.jpg)






0 Comments