മൂലമറ്റം :ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്റർ തൊടുപുഴ ഒരുക്കുന്ന ആരാധനയും വിടുതൽ ശുശ്രൂഷയും നാളെ (മാർച്ച് 15 ശനി) 10: 30 മുതൽ 2 വരെയും 06 വൈകുന്നേരം 6മുതൽ 9 വരെയും മൂലമറ്റം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്നു. പാസ്റ്റർ ജോയ് കുമളി പാസ്റ്റർ സുനിൽ തിരുവനന്തപുരം എന്നിവർ ശുശ്രൂഷിക്കുന്നു. ഗിൽഗാൽ വർഷിപ്പേഴ്സ്ആ രാധനയ്ക്ക് നേതൃത്വം നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് സിസ്റ്റർ റോസമ്മ മൂലമറ്റം 9 4 9 6 0 8 5 0 1 7, 9 2 1 3 1 5 1 9 6.
ALSO READ :യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൌൺസിൽ തിരുവനന്തപുരം ജില്ലാ താലൂക്ക് കമ്മറ്റി രുപികരണം പൂർത്തിയാകുന്നു https://www.snehavachanam.com/2025/03/ups.html







0 Comments