കോട്ടയം: ഒക്ടോബർ 2 യുപിഎസ് കോട്ടയം ഡിസ്റ്റിക് നേതൃത്വത്തിൽ ഇരുപതോളം സഹോദരങ്ങൾ കുമളി ചേറ്റുവഴിയിലുള്ള ഗ്രേസ് ഭവനിൽ പാർക്കുന്ന 20 ഓളും അന്തേവാസികൾക്കായുള്ള ഭക്ഷണ സാധനങ്ങളും മായി പോകുവാനും അവരെ സന്ദർശിക്കുവാനും, വൃക്ഷത്തൈകൾ നടുവാനും, ഒരുമിച്ച് ഭക്ഷണം കഴിക്കുവാനും ഇടയായി. കേന്ദ്ര നേതൃത്വത്തിൽനിന്നും സ്റ്റേറ്റ് ട്രഷററും, കോട്ടയം ജില്ലാ പ്രസിഡണ്ടും, സെക്രട്ടറിയും,ട്രഷററും, പൊളിറ്റിക്സ് സെക്രട്ടറിയും, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളും, സഹകാരികളും പങ്കെടുത്തു.











0 Comments