ജെയ്സ് പാണ്ടനാട്
----------------------
മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ. സി എബ്രഹാമിന്റെ സഹധർമ്മിണിയും തിരുവല്ല കുറ്റൂർ വാലു പറമ്പിൽ കുടുംബാംഗവുമായ സാറാമ്മ എബ്രഹാം (72) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 24 വ്യാഴാഴ്ച 2 മണിക്ക് മുംബൈ, സായി ബാബ നഗർ, സെൻ്റ് തോമസ് ചർച്ച് ഹാളിൽ വച്ച് ആരംഭിക്കുകയും വൈകിട്ട് 4.30 ന് മുംബൈ, മീരാറോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്‌കരിക്കുന്നതുമാണ്.
മക്കൾ : ഷീബ - ബിനു (അമേരിക്ക) ,ഷിബു - ആൻ ( കാനഡ ), ഷിജു - സ്നേഹ ( അമേരിക്ക )






0 Comments