തിരുവല്ല: ക്രൈസ്തവ ബോധി അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭരണസമിതിയെ 2024 സെപ്റ്റംബര്‍ 30 ന് കൂടിയ ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു. റവ.ഡോ. കെ. ജെ. മാത്യു, റവ. ഡോ. എം. സ്റ്റീഫന്‍ (രക്ഷാധികാരികള്‍), ഇവാ. ഷാജന്‍ ജോണ്‍ ഇടയ്ക്കാട് (പ്രസിഡന്റ്), റവ. ഡോ. ജെയിംസ് ജോര്‍ജ് വെണ്മണി (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ടൈറ്റസ് ജോണ്‍സന്‍ (സെക്രട്ടറി), പാസ്റ്റര്‍ സാം പനച്ചയില്‍ (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ ജോബ് ജോണ്‍ (ട്രഷറര്‍), ബ്രദര്‍ ജോമോന്‍ ഏബ്രഹാം (പ്രയര്‍ കണ്‍വീനര്‍), റവ. സാം വര്‍ഗീസ് തുരുത്തിക്കര (മിഷന്‍ & ഇവാന്‍ജെലിസം കണ്‍വീനര്‍), പാസ്റ്റര്‍ ജോയ് മാത്യു ഗുജറാത്ത് (പബ്ലിക്കേഷന്‍ ചീഫ് എഡിറ്റര്‍), ബ്രദര്‍ ബ്ലസിന്‍ മലയില്‍ (പബ്ലിക്കേഷന്‍സ് എഡിറ്റര്‍) ഇവാ. ഷാജന്‍ പാറക്കടവില്‍ (മ്യൂസിക് കണ്‍വീനര്‍), പാസ്റ്റര്‍ ലിജു കോശി(സോഷ്യല്‍ വര്‍ക്ക് കണ്‍വീനര്‍), പാസ്റ്റര്‍ സജി വര്‍ഗീസ് മണിയാര്‍ (പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
0 Comments