BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു


കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (55 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു.









Post a Comment

0 Comments