BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ ജെയ്സ് പാണ്ടനാട് യുകെയിൽ എത്തിച്ചേർന്നു

 



യുകെ : പ്രഭാഷകനും എഴുത്തുകാരനും വേദാധ്യാപകനും ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ പാസ്റ്റർ ജെയ്സ്  പാണ്ടനാട്   യുകെയിൽ എത്തി.  ഒക്ടോബർ 18 മുതൽ  ഡിസംബർ 29  വരെ ക്രമീകരിച്ച യോഗങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ്  യുകെയിൽ എത്തിയത്.

ചർച്ച് ഓഫ് ഗോഡ്  കേരളാ  സ്റ്റേറ്റ് മീഡിയ ഡിപ്പാർട്ട്മെൻ്റ്  ഡയറക്ടർ ആണ്.

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്  സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു.

സോഷ്യൽ ആക്റ്റിവിസ്റ്റ്, എഡിറ്റർ,  സെമിനാരി ലക്ച്ചറർ,  സംവാദകൻ, ദുരൂപദേശ ഖണ്ഡകൻ,  വേദശാസ്ത്ര വേദികളിലെ പ്രബന്ധ അവതാരകൻ  എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചർച്ച് ഓഫ് ഗോഡ്, കൊല്ലം സെൻ്ററിൽപ്പെട്ട നല്ലില സഭയുടെ ശുശ്രൂഷകൻ ആണ്.

For contact:

07774970385 (UK)

+919847340246 ( Watsap)

Jaisepandanad@ gmail.com 





Post a Comment

0 Comments