ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റീജിയൺ ഓവർസീയറുടെ ( interim Overseer) താൽക്കാലിക ചുമതല പാസ്റ്റർ ബെന്നിസ്സൻ മത്തായിക്ക്. റീജിയൺ ഓവർസിയർ പാസ്റ്റർ രാജു തോമസ് അന്തരിച്ച ഒഴിവിലാണ് ഇടക്കാല നിയമനം. സെൻട്രൽ വെസ്റ്റ് റീജിയൺ മുൻ ഓവർസിയർ ആണ്. പാസ്റ്റർ ബെന്നിസൻ മത്തായി ഇപ്പോൾ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ റപ്രസൻ്റേറ്റീവ് കൂടിയാണ്. പുതിയ ഓവർസിയറെ വേൾഡ് മിഷൻ പിന്നീട് നിയമിക്കും







0 Comments