പുനലൂർ : ഇളമ്പൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടംമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ(47) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. പരസ്യയോഗങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു സുവിശേഷകൻ ഉണ്ണികൃഷ്ണൻ....പ്രത്യാശയോടെ വിട..ഒപ്പം കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. യൂ പി എസ് വുമൺസ് കൗൺസിൽ സംസ്ഥാന ഭാരവാഹികളായ സിസ്റ്റർ സാറാമ്മ സണ്ണി, സിസ്റ്റർ രമണി സണ്ണി എന്നിവർ അനുശോചനം അറിയിച്ചു.
യുവാക്കൾക്കിടയിൽ ശക്തമായ പ്രവർത്തകനും പരസ്യയോഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന സുവി.ഉണ്ണികൃഷ്ന്റെ അകാലത്തിലുള്ള വേർപാട് വിശ്വാസ സമൂഹത്തിന് തീരാനഷ്ടമാണ് വുമൺസ് കൗൺസിൽ പറഞ്ഞു.
ALSO READ: നഷ്ടപ്പെടുത്തിയ ഭാഗ്യം (ഇന്നത്തെ ചിന്ത, മറക്കാതെ വായിക്കുക)




0 Comments