പുനലൂർ : ഇളമ്പൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടംമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ(47) അല്പസമയം മുന്‍പ് ഉണ്ടായ അപകടത്തില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.പരസ്യയോഗങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു സുവിഷകൻ ഉണ്ണികൃഷ്ണൻ....പ്രത്യാശയോടെ വിട..ഒപ്പം കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. യൂ പി എസ് സസ്ഥാനപ്രസിഡന്റ് ഗ്ലാഡ്സൺ ജേക്കബ് , സംസ്ഥാന സെക്രട്ടറി ബാബു പറയത്തുകാട്ടിൽ എന്നിവർ അനുശോചനം അറിയിച്ചു.



0 Comments