.
തിരുവനന്തപുരം : രണ്ടു മണിക്കൂർ 28 മിനിറ്റ് സമയം തുടർച്ചയായി ഡ്രംസ് വായിച്ചു പാടി ആദ്യം മുതൽ അവസാനം വരെ കേൾക്കാൻ ഒരു മടുപ്പും ഇല്ലാതെ കേൾവിക്കാർക്ക് നവ്യാനുഭൂതി പകർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി തിരുവനന്തപുരം മൈലമൂട് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ വിശ്വാസിയായ ബിൽഹ ലോറൻസ്.
0 Comments