ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2023-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും മാസയോഗവും ഐപിസി ചാവടി സഭയിൽ വച്ച് നടന്നു. Pr. നെബു മാത്സൺ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ M.V മത്തായി മുഖ്യ സന്ദേശം നൽകി. Pr. ഫിന്നി മാത്യൂ ആണ് സഭാ ശുശ്രൂഷകൻ. ഈ മാസയോഗത്തിൽ 2023-2024 വർഷത്തേക്കുള്ള സോദരി സമാജം നേതൃത്വത്തെയും തെരെഞ്ഞെടുത്തു.





0 Comments