BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മണിപ്പൂർ സമാധാന സന്ദേശ സംഗമം ഓഗസ്റ്റ് 13 ഞായർ 3 PM ന് അടിമാലി ടൗണിൽ

അടിമാലി ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2023 ഓഗസ്റ്റ് 13 ഞായർ 3 PM ന് അടിമാലി ടൗണിൽ

മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും കലാപം അവസാനിപ്പിക്കുന്നതിന് എത്രയും വേഗംഭരണാധികാരികൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ടൗണിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നതാണ് തുടർന്ന് അഭിവന്ദൃ ഡോ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും അടിമാലി മേഖലയിലെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ പ്രസംഗിക്കുന്നതാണ്.


Post a Comment

0 Comments