കുറുപ്പംപടി : കുറുപ്പംപടി ഷാലോം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസത്തിന്റെയും, പ്രാർത്ഥനയുടെയും മൂന്ന് ദിനങ്ങൾ . 2023 ജൂൺ 30, ജൂലൈ 1, 2 തിയതികളിൽ രാവിലെ 10.30 മുതൽ രാത്രി 9 മണി വരെ . പാസ്റ്റർ ലിബിൻ കാക്കനാട്, പാസ്റ്റർ ബാലാജി ആചാര്യ എന്നിവർ വചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ സജി മോൻ സി.ഡി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.




0 Comments