SHO. V ഗോപകുമാർ പൊന്നാട അണിയിച്ചു
മാധ്യമ പ്രവർത്തകൻ ഷാജി വാഴൂരിനെ ആദരിച്ചു. എറണാകുളം ടൌൺ ഹാളിൽ മെയ് ഒന്നിന് ടന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മാധ്യമ പ്രവർത്തകൻ ഷാജി വാഴൂരിനെ ആദരിച്ചു. SHO. V ഗോപകുമാർ പൊന്നാട അണിയിച്ചു. കഴിഞ്ഞ 28 വർഷത്തിലധികമായി മാധ്യമ പ്രവർത്തന രംഗത്ത് സജ്ജീവമാണ് ഷാജിവാഴൂർ. ഇപ്പോൾ മോർണിംഗ് ന്യൂസ് Dailyയുടെയും സ്നേഹവചനം പത്രത്തിന്റെയും ( പ്രിന്റഡ് ന്യൂസ്പേപ്പർ) ചീഫ് എഡിറ്ററാണ്. കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹിയാണ്.
ഫോട്ടോ സണ്ണി ജേക്കബ്.






0 Comments