പൂവത്തൂർ : അസംബ്ലിസ് ഓഫ് ഗോഡ് പൂവത്തൂർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വി സാമുവേൽ മെയ് 3 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ ചില നാളുകളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഇപ്പോൾ കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.



0 Comments