ഗാസിയാബാദ് : കാൽവരി ടാബർനാക്കൽ സഭയുടെ ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമും കുടുംബവും ഡൽഹിയിലുള്ള ഒരു ഭവനത്തിൽ പ്രാർത്ഥന നടത്തുന്ന സമയം പോലീസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയിരിക്കുന്നു. ദൈവജനത്തിന്റെ പ്രത്യേകം പ്രാർത്ഥന ഈ പ്രിയപ്പെട്ടവരുടെ വിടുതലിനായി അഭ്യർത്ഥിക്കുന്നു.പാസ്റ്റർ സന്തോഷ് എബ്രഹാമിനും കുടുംബത്തിനും വേണ്ടി ദൈവജനം അടിയന്തിരമായി പ്രാർത്ഥിക്കുക.
Also Read;ലഹരി വില്‍പ്പന നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍ വാര്‍ത്ത വ്യാജം



0 Comments