ബാംഗ്ലൂർ. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെ രണ്ടു തവണ ഹൃദയ സ്തംഭനം ഉണ്ടാകുകയും , ഇനിയും ഉണ്ടാകുന്നതു അപകടമാണെന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു , കിഡ്‌നിയുടെ പ്രവർത്തനം നിലച്ചതിനാൽ ഡയാലിസിസ് തുടരുന്നു.പ്രിയ കർത്തൃദാസൻ ഭക്തവത്സലനുവേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.



0 Comments