വെൺമണി: ഡോ. ഏബ്രഹാം വെൺമണി രചിച്ച സത്യ ദൈവശാസ്ത്രം (ഏഴാം പതിപ്പ്) എന്ന ബൈബിൾ പഠന ഗ്രന്ഥത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ TRUE THEOLOGY, പാസ്റ്റർ ഫിന്നി ഏബ്രഹാം ICPF കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പൊഫ്രസർ എം.കെ. സാമൂവേലിനെ നൽകി കൊണ്ട് പ്രകാശനം ചെയ്തു. ദൈവശാസ്ത്രം മുതൽ അന്ത്യകാല ശാസ്ത്രം വരെയുള്ള സിസ്റ്റമാറ്റിക് തിയോളജിയിലെ എല്ലാ ഭാഗങ്ങളും ഒപ്പം പ്രാർത്ഥനാശാസ്ത്രവും സാമ്പത്തികശാസ്ത്രവും ചേർത്തിട്ടുള്ള അനുഗ്രഹീത പുസ്തകമാണ്. ബൈബിൾ പഠിതാക്കൾക്കും പ്രസംഗകർക്കും അദ്ധ്യാപകർക്കും ഏറെ പ്രയോജനകരം. വില 500 രൂപാ. പ്രസാധകർ : തേജസ് മിനിസ്ട്രീസ്
ഫോൺ: 944790819





0 Comments