കാർത്തികപ്പളളി : പവർ വിബിഎസ് തീം പ്രകാശനം ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് നിർവ്വഹിച്ചു. സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ്, പാസ്റ്റർ തോമസ് ഫിലിപ്പ്, ഫിന്നി പി മാത്യു, പാസ്റ്റർ പി.വി. ഉമ്മൻ,പാസ്റ്റർ തോമസ് മാത്യു റാന്നി, ജിജി ചാക്കോ തേക്കുത്തോടു,പാസ്റ്റർമാരായ എസ് തോമസ് കുര്യൻ,റ്റിഎ. തോമസ് വടക്കഞ്ചേരി, ജെയിംസ് എബ്രഹാം മാവേലിക്കര, മനു വർഗീസ്,ജെയിംസ് യോഹന്നാൻ, ബ്രദർ ജോസ് ജോൺ കായംകുളം,തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റേറ്റ് കോർഡിനേറ്റർമാരായ വിൽജി, ജെമൽസൺ, പാസ്റ്റർ കെ.വി ജോൺ, റ്റിജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ബ്രദർ അനിൽ കാർത്തികപ്പള്ളി, പാസ്റ്റർ അമോസ് എന്നിവർ തോമസ് ലോക്കൽ ക്രമീകരണങ്ങൾ ചെയ്തു.
.jpg)




0 Comments