കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ റ്റി എം സി സി) കണ്‍വെന്‍ഷന്‍ 2024 ഒക്ടോബര്‍ 2 ബുധനാഴ്ച്ച മുതല്‍ 4 വെള്ളിയാഴ്ച്ച വരെ കുവൈറ്റ് സിറ്റിയിലുള്ള നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടിലെ ചര്‍ച്ച് & പാരിഷ് ഹാളില്‍ വച്ച് എല്ലാ ദിവസവും വൈകിട്ട് 7.30 മണി മുതല്‍ 9 മണി വരെ നടക്കും.
ഇവാന്‍ജെലിസ്റ്റ് സാം മല്ലപ്പള്ളി ഈ മീറ്റിംഗുകളില്‍ ദൈവവചനത്തില്‍ നിന്നും പ്രസംഗിക്കും. സുപ്രസിദ്ധ ഉണര്‍വ്വ് ഗായകനും പ്രയ്സ് & വര്‍ഷിപ്പ് ലീഡറുമായ ഡോ. ബ്ലെസ്സന്‍ മേമന കെ റ്റി എം സി സി ക്വയറിനോടൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
---------------------------------------------------------------------------------






0 Comments