തൊടുപുഴ:യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ്, ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വിമന്‍സ് കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൊടുപുഴ ഗിൽഗാൽ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്റർ ചര്‍ച്ചില്‍ നടന്നു. പാസ്റ്റര്‍ എം ഐ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുപിഎസ് സംസ്ഥാന പ്രസിഡന്റ് ബ്രദര്‍ ഗ്ലാഡ്‌സണ്‍ ജേക്കബ് ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടം നിര്‍വ്വഹിച്ചു. പാസ്റ്റര്‍മാരായ മാത്യു ബെന്നി, ജോയി കുമളി, ഡേവിഡ്, എന്നിവര്‍ സന്ദേശം നല്‍കയും. ബ്രദര്‍ പുന്നുസ്, സ്വഗതവും, ബ്രദര്‍ ബിജു കൃതജ്ഞതയും രേഖപ്പത്തി. ഇവാഞ്ചലിസ്റ്റ് ഡാനി ജോയി, അനുപ് എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി
ഓഫീസ് ഉദ്ഘാടന യോഗത്തിൽ ദൈവവദാസൻമാർ സംസാരിയ്ക്കുന്നു












0 Comments