BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി പാലക്കാട് നോര്‍ത്ത് സെന്ററിന് നവ നേതൃത്വം


പാസ്റ്റര്‍ തോമസ് ജോര്‍ജ്, വണ്ടിത്താവളം

പാലക്കാട് :ഈ മാസം 13 ശനിയാഴ്ച ചുങ്കം ഐപിസി എബനേസര്‍ സഭയില്‍ വെച്ച് രാവിലെ 10 മണി മുതല്‍ നടത്തപ്പെട്ട ജനറല്‍ ബോഡിയില്‍ 2024-'25 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പാ. കെ. വി. സാം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്ററിലെ ശുശ്രൂഷകന്‍മാര്‍, ലോക്കല്‍ സഭാ പ്രതിനിധികള്‍ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് സെന്റര്‍ മിനിസ്റ്റര്‍ പാ. എം. വി. മത്തായി നേതൃത്വം നല്‍കി. 

ഈ യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും പുത്രിക സംഘടനകളുടെ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് : പാ. എം. വി. മത്തായി, വൈസ് പ്രസിഡന്റ്: പാ. കെ. വി. സാം, സെക്രട്ടറി: പാ. സിജു കെ, ജോയിന്റ് സെക്രട്ടറി: ബ്രദര്‍ കെ. വി. ജോര്‍ജുകുട്ടി, ട്രഷറര്‍: പാ. ഫിന്നി മാത്യു,  പബ്ലിസിറ്റി കണ്‍വീനര്‍: ഇവാ. തോമസ് ജോര്‍ജ് ഓഡിറ്റര്‍: ഇവാ. യേശുദാസന്‍ പി.ജി. സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട്: ഇവാ. സുബ്രഹ്മണ്യന്‍, സെക്രട്ടറി: ഇവാ. പ്രദീഷ് പൗലോസ്, ട്രഷറര്‍: ഇവാ. സിജോ പി.പി. പി.വൈ.പി.എ,  പ്രസിഡന്റ്: ഇവാ. മാത്യൂസ് ചാക്കോ  സെക്രട്ടറി: ഇവാ. ബിജോ ചാക്കോ, ട്രഷറര്‍: പാ. എബ്രഹാം ജേക്കബ്, ഇവാഞ്ചലിസം ബോര്‍ഡ് കണ്‍വീനര്‍: പാ. ഷിജു വി.പി.സെക്രട്ടറി: പാ. സാബു,മിഷന്‍ ബോര്‍ഡ് ചെയര്‍മാന്‍: പാ. സജി എബ്രഹാം, ട്രഷറര്‍: പാ.ഫിന്നിമാത്യൂ.








Post a Comment

0 Comments