പുനലൂർ : ഇളമ്പൽ ജംഗ്ഷനിൽ ഇന്ന് രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടംമുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ(47) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരസ്യയോഗങ്ങളിൽ നിറസാന്നിധ്യം ആയിരുന്നു സുവിഷകൻ ഉണ്ണികൃഷ്ണൻ..





0 Comments