ഐപിസി പാലക്കാട് നോർത്ത് സെൻ്റർ PYPA യുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും ഏകദിന സെമിനാറും സെപ്റ്റംബർ 23 ന് ചാവടി (കോയമ്പത്തൂർ) ഐപിസി സീയോൻ സഭയിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ M.V മത്തായി ഉത്ഘാടനം നിർവഹിക്കും. Pr. ബിജു ജേക്കബ് (Metro Church Of God, Cochin) ക്ലാസുകൾ നയിക്കും. സെൻ്റർ PYPA ആരാധനക്ക് നേതൃത്വം കൊടുക്കും.
Evg. ബിജോ ചാക്കോ സെൻ്റർ PYPA പ്രസിഡൻ്റ് ആയും Pr. മാത്യൂ ചാക്കോ സെക്രട്ടറി ആയും Br. രാജു ട്രഷറാർ ആയും പ്രവർത്തിക്കുന്നു.



0 Comments