കുറുപ്പംപടി : ഈ വർഷം SSLC ,+ 2, ഡിഗ്രി കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുറുപ്പംപടി ഷാലോം ചർച്ചിലെ കുട്ടികളെ അവാർഡുകൾ നൽകി ആദരിക്കുന്നു. 2023 ജൂലൈ 16 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചർച്ച് പാസ്റ്റർ സജിമോൻ സിഡി യുടെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ഗോസ്പൽ ഇൻ ആക്ഷൻ ജനറൽ സെക്രട്ടറി പാസ്റ്റർ പി.ഡി ദാസ് അവാർഡ് ദാനം നിർവ്വഹിക്കുന്നതാണ്. പാസ്റ്റർ ഗോപി കെ.വി, പാസ്റ്റർ മാത്യു കത്തിക്കുഴി, പാസ്റ്റർ ജോസ് TM, , പാസ്റ്റർ ഷാജി നിലമ്പൂർ പാസ്റ്റർ സുബിത്ത് സി കെ എന്നിവർ ആശംസകൾ അറിയിക്കും. ചർച്ച് സെക്രട്ടറി ബ്രദർ നെൽസൺ ജോർജ് കൃതഞ്ജത അർപ്പിക്കും.



0 Comments