BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മണിപ്പൂരിലെ വംശഹത്യയ്ക്ക് എതിരായി ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് കേരള പ്രതിഷേധ പൊതു സമ്മേളനം നടത്തി


 മണിപ്പൂരിലെ വംശഹത്യയ്ക്ക് എതിരായി ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് കേരള  കൊല്ലം, മുക്കടയിൽ പ്രതിഷേധ പൊതു സമ്മേളനം നടത്തി. ശ്രീ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ പി.സി.വിഷ്ണുനാഥ് എം.എൽ.എ റവ. ഐ.നോബിൾ ബ്രൈറ്റ്സി .എസ്.ഐ പാലിയേറ്റീവ് കോർഡിനേറ്റർ, എൽ.എം.എസ് ഹോസ്പിറ്റൽ, കുണ്ടറ 

റവ. ഷിജു കുര്യാക്കോസ് (C.A.K സംസ്ഥാന പ്രസിഡന്റ്),റവ സൈമൺ പാലായിൽ (C.A.K സംസ്ഥാന വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോൺസൺ.ജി.വർഗ്ഗീസ്, (C A Kകൊല്ലം ജില്ല പ്രസിഡന്റ് ), അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ, (C.A.K ലീഗൽ അഡ്വൈസർ), ശ്രീ ബിനു ചൊവ്വള്ളൂർ, വൈ.എം.സി.എ പ്രസിഡന്റ് ,കരീപ്ര റവ സനൂജ് വടക്കുംകര (C.A.K , കൊല്ലം ജില്ലാ സെക്രട്ടറി), ബിജു ദാസ്, കുണ്ടറ, (C A.K കൊല്ലം ജില്ലാ ട്രഷറർ) തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments