കോട്ടയം സെൻറർ മാസയോഗം കാടമുറി ദൈവസഭയിൽ വച്ച് ഇന്ന് നടത്തപ്പെട്ടു. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ കെ കെ ഡാനിയേലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട മീറ്റിങ്ങിൽ ദൈവസഭ പ്രസിഡൻറ് പാസ്റ്റർ ബിബിൻ ബി മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഡയറക്ടർ പാസ്റ്റർ റജീഷ് ജോൺ, സെൻററിലെ വിവിധ ഇടങ്ങളിൽ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ, സെക്രട്ടറിമാർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.





0 Comments