ഐ പി.സി.പാമ്പാടി സെന്റർ പി. വൈ. പി. എ യുടെ ചുമതലയിൽ ഞായറാഴ്ച വൈകിട്ട് 6:30 മുതൽ 7:30 വരെ IPC പൂതിരി ടാബർനാക്കൽ സഭയിൽ വെച്ച് മണിപ്പൂരിനു വേണ്ടി പ്രാർത്ഥിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
എല്ലാ ദൈവദാസന്മാരും, ദൈവമക്കളും പ്രാർത്ഥനയിൽ സംബന്ധിപ്പാൻ ഓർപ്പിക്കുന്നു.
09-July-23
06:30 pm to 07:30 pm
Place: IPC Tabernacle Chruch,Poothirikkal
https://maps.app.goo.gl/Jryp2M839RMEr32h9



0 Comments