തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ വിബിഎസ് ഡയറക്ടർ ആകുവാൻ ഒരു സുവർണ്ണ അവസരം. ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന കഴിവുകളെ ഉപയോഗിക്കുക. ദൈവനാമത്തെ പ്രസിദ്ധമാക്കുക.ദൈവം അനുഗ്രഹിക്കട്ടെ സഹായിക്കട്ടെ ഉപയോഗിക്കട്ടെ.
സഭാ ശുശ്രൂഷകർ,സൺഡേ സ്കൂൾ അദ്ധ്യാപകർ, യുവജന പ്രവർത്തകർ, തുടങ്ങി കുഞ്ഞുങ്ങളുടെ ഇടയിൽ ശുശ്രൂഷക്കായി താല്പര്യവും സമർപ്പണവും ഉള്ള ഏവരെയും തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്‌ടേഴ്സ് ട്രെയിനിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.







0 Comments