പെരുമ്പാവൂർ:പുല്ലുവഴിയിൽ പുളിക്കൽ വീട്ടിൽ പാസ്റ്റർ :പീഡി ദാസിന്റെ സഹധർമ്മിണിസിസ്റ്റർ . സൂസി ദാസ് ( 55 )കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാര ശുശ്രൂഷ നാളെ (3-3 - 23 ) രാവിലെ 8 - 12 വരെ വട ക്കാട്ടുപടി വി .എം .ജെ ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ സെന്റർ ശിശ്രുഷകൻ പാസ്റ്റർ : എം.എ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്നതും തുടർന്ന് പൊഞ്ഞാശ്ശേരി ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആയിരിക്കും. പരേത ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ മുൻ മിഷനറിയും നെല്ലിമോ ളം പാറക്കായം കുടുംബാംഗവുമാണ്. പാസ്റ്റർ : PD ദാസ് , ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ മുൻ ജനറൽ സെക്രട്ടറിയും ഫിൽഡ് സെക്രട്ടറിയും ആയിരുന്നു. പരേതയുടെ സഹോദരൻ Bro : ബാബു പോൾ Gl A FI യുടെ എക്സിക്യൂട്ടിവ് അംഗമാണ്. മക്കൾ : ഡാനിയേൽ ദാസ് , ഹന്നാ ദാസ് . Gl A FI കുടുംബാംഗമായ സിസ്റ്റർ : സൂസി ദാസിന്റെ വേർപാടിൽ ഡയറക്ടർ : Pr : P.0 ഏലിയാസ് , പ്രസിഡന്റ് : Pr : T A തമ്പി , ജനറൽ സെക്രട്ടറി പാസ്റ്റർ : സുരേഷ് കീഴൂർ, ട്രഷറാർ: പാസ്റ്റർ : അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ, ഫീൽഡ് സെക്രട്ടറി : Bro : സുരേഷ് ബാബു എന്നിവർ പ്രത്യേകം അനുശോചനം രേഖപ്പെടുത്തി :





0 Comments