പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ യൂണിവേഴ്സൽ പെന്തക്കോസ്തൽ കൗൺസിൽ നാഷണൽ ചെയർമാനായി റവ.പാസ്റ്റർ ബിജോഷ് ജോൺ പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ വൈസ് ചെയർമാൻ പാസ്റ്റർ അനിൽ കുര്യാക്കോസ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംക്കുട്ടി സമുവേൽ, ജോയിൻ സെക്രട്ടറി പാസ്റ്റർ എബ്രഹാം കളത്തൂർ, ട്രഷർ പാസ്റ്റർ സജി വർഗീസ് , ഡയറക്ടേഴ്സ് പാസ്റ്റർ സാംകുട്ടി തോമസ്, പാസ്റ്റർ വില്യംസ്, ജേക്കബ് പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ ഷിബു എറണാകുളം




0 Comments