BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഹെവൻലി മെലോഡിയസ് നാലാം സീസണിന്റെ ഒന്നാം പതിപ്പ് പോൾസൺ കണ്ണൂർ ഗസ്റ്റ് സിംഗർ

 

ഷേർലി ചിക്കാഗോ അഭിമാനപൂർവം സമർപ്പിക്കുന്നു ഹെവൻലി മെലോഡിയസ് നാലാം സീസണിന്റെ ഒന്നാം പതിപ്പ്.    പ്രശസ്ത പിന്നണിഗായകരായ നഹൂം എബ്രഹാമും സിസ്റ്റർ ശ്രേയാ അന്ന ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിക്കും പോൾസൺ കണ്ണൂർ ഗസ്റ്റ് സിംഗർ ആയി എത്തുന്ന ഈ പ്രോഗ്രാമിൽ

വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻhttps://chat.whatsapp.com/KHHQmdfe9sv4pbef4N74Oe     

 പ്രശസ്ത കീബോർഡിസ്റ്റ് ബ്ലസ്സൺ ഐസക്കും സംഘവും സംഗീതത്തിന് നേതൃത്വം നല്കും അമ്മേരിക്ക ചിക്കാഗോയിൽ നിന്നും ഷെർലി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ്  ചെയ്യുന്നതുമായ ഈ പ്രോഗ്രാം 4 മാർച്ച് 2023 ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ഷേർലി ചിക്കാഗോയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ കാണുവാൻ സാധിക്കും. ഈ സംഗീത വിരുന്നിലേക്ക്  ഏവരെയും  സ്വാഗതം ചെയ്യുന്നു.  ഷേർലി ചിക്കാഗോയുടെ ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക  *YOUTUBE LINK 😗 https://www.youtube.com/channel/UCeTKQy9a7gqBVDsZzI7Zrog *FACEBOOK LINK 😗 https://www.facebook.com/sherlychicago/  Join us on Facebook and YouTube! May God bless




Post a Comment

1 Comments