പിഎംജി ചർച്ച് റാന്നി ശുശ്രുഷകൻ പാസ്റ്റർ ഷാജി മാത്യു വാഹന അപകടത്തിൽ മരണപ്പെട്ടു.പുനലൂരിൽ നിന്നും റാന്നിയിലേയ്ക്ക് പോകുന്ന വഴിയിൽ കുന്നിക്കോട് വെച്ച് ഒരു കാർ ഇടിക്കുകയായിരുന്നു. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുവരുന്ന വഴിയും ബുദ്ധിമുട്ട് നേരിടുകയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുയെങ്കിലും മരണപ്പെടുകയായിരുന്നു. ഇപ്പോൾ ബോഡി ഗോകുലം മോർച്ചറിയിൽ . ദൈവദാസന്റെ സഹധർമണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. കൂടതൽ വിവരങ്ങൾ പിന്നാലെ.



0 Comments