പാ. കെ.കെ ബാബു (59) കർത്തൃസന്നിധിയിൽ
മൂലക്കയം : കര്യംപ്ലാവിൽ പാ. കെ.കെ ബാബു (59) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. പരേതൻ ദീർഘ നാളുകളായി ശാരീരിക ക്ഷീണത്താൽ അത്യാലിലുള്ള ( മേത്താനം ) ഭവനത്തിൽ വിശ്രമത്തിലായിരുന്നു.. 30 - ൽ പരം വർഷം ശുശ്രൂഷയിലായിരുന്നു. സംസ്കാരം 28 ന് മേത്താനം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തും. ഭാര്യ പള്ളം സ്വദേശി സൂസമ്മ ബാബു, മക്കൾ: സെബിൻ, നിബിൻ.



0 Comments