ഇലന്തൂർ : ഹെവൻലി ഗോസ്പൽ മിഷൻന്റെ യും ഇലന്തൂർ ഈസ്റ്റ്, എബനേസർ ഐ പി സി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ 06 / 11 / 2025
വ്യാഴാഴ്ച പകൽ ഇലന്തൂർ ഗ്രാമപഞ്ചായത്തിലുള്ള അരീക്കൽ, ഇലന്തൂർ ഈസ്റ്റ്, റേഷൻകട പടി തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശയാത്ര നടത്തി. Pr. ബിനോജ് ഊന്നുകൽ മുഖ്യ സന്ദേശം നൽകി Br. ബൈജു കുറ്റിക്കാട്ട് കിഴക്കേക്കര ഗാനങ്ങൾ ആലപിച്ചു , Pr. സി വി ജോൺ, Pr. ജോൺ തോമസ് തുടങ്ങിയവർ പ്രാർത്ഥിച്ചു . സഭാ ശുശ്രൂഷകൻ Pr. അജു തോമസ് സന്ദേശയാത്രയ്ക്ക് നേതൃത്വം വഹിക്കുകയും സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തുകയും ചെയ്തു .




.jpg)


0 Comments