BREAKING NEWS ***മെറീന ഷാനോയുടെ സംസ്ക്കാരം നാളെ ( വെള്ളിയാഴ്ച) **** സജി നടുവത്രയ്ക്ക് തോന്നയ്ക്കൽ പുരസ്കാരം, പി സി ഗ്ലെന്നിക്ക് പ്രവാസി മാധ്യമ പുരസ്കാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മെറീന ഷാനോയുടെ സംസ്ക്കാരം നാളെ ( വെള്ളിയാഴ്ച)

 


തലവടി :കെഎസ്ആർടിസി ബസ് തട്ടി മരണമടഞ്ഞ റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ റെജിയുടെയും, മേരിക്കുട്ടി റെജിയുടെയും മൂത്ത മകള് മെറീന ഷാനോയുടെ മൃതദേഹം വെള്ളിയാഴ്‌ച ( 12-12- 2025) രാവിലെ 8 മണി മുതൽ 11മണി വരെ കുടുംബ വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും.
തുടർന്ന് മൃതദേഹം വിലാപ യാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ വസതിയിൽ എത്തിച്ച് ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം 2.30ന് തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ.
മൃതദേഹം പോസ്റ്റ്‌മോര്ട്ടത്തിന് ശേഷം റാന്നി സെന്റ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.





Post a Comment

0 Comments