പാമ്പാടി :- ഐപിസി പാമ്പാടി സെന്ററിലെ സീനിയർ പാസ്റ്റർ കെ എം ജോസഫ് (73) ഇന്ന് പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു. നാളെ രാവിലെ (20.1.2026) മൃതദേഹം 9 മണിക്ക് വീട്ടിൽ കൊണ്ടുവരികയും 10 മണിക്ക് ഒറവയ്ക്കൽ ബഥേൽ സഭയിൽ കൊണ്ടു വന്ന് ഒരു മണിക്ക് ശുശ്രൂഷകൾ ആരംഭിച്ച് 3 പിഎംന് ഒറവയ്ക്കൽ സഭയുടെ സെമത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ ചിന്നമ്മ
മക്കൾ ബിജു, ബീന
മരുമക്കൾ ഷീബ, കൊച്ചുമോൻ.
(വാർത്ത : അനീഷ് പാമ്പാടി)





0 Comments