ബാംഗ്ലൂർ : ബാംഗ്ലൂർ , അത്തിബെല്ലയിൽ ബുധനാഴ്ച വൈകിട്ട് 05 : മുതൽ രാത്രി 07 : 30 വരെ ഹെവൻലി ഗോസ്പൽ മിഷൻ ന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ കൂടിവരവ് നടന്നു . മധുര , ഹോസുർ , കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അനേക ദൈവമക്കളും ദൈവദാസന്മാരും പ്രാർത്ഥന കൂടി വരവിൽ പങ്കെടുത്തു . പ്രാർത്ഥന കൂടി വരവ് വളരെ അനുഗ്രഹമായിരുന്നു.Pr. ബിനോജ് ഊന്നുകൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു .
കടപ്പാട് : - Br. ഷാജി, ബാംഗ്ലൂർ.







.jpg)


0 Comments