കോട്ടയം. ചെന്നൈ ആസ്ഥാനമാക്കി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ബെരാക്ക പ്രൊഫറ്റിക് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ october 1 മുതൽ ഒക്ടോബർ 3 വരെ സുവിശേഷകർക്കും പാസ്റ്റർമാർക്കും നേതാക്കൾക്കുമായി "സൂപ്പർനാച്ചുറൽ ലൈഫ് ഇൻ ക്രൈസ്റ്റ് " എന്ന പേരിൽ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ ബൈബിൾ ക്യാമ്പ് നടത്തുന്നു.
പാസ്റ്റർ എസഖ്യാ ഫ്രാൻസീസും സംഘവും നയിക്കും.രജിസ്ടേഷന് Adv സണ്ണി പാമ്പാടിയെ ബന്ധപെടുക.
Adv sunny pampady
9447750290





.jpg)


0 Comments