(അനീഷ് പാമ്പാടി)
പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ പിവൈപിഎയും വാഴൂർ ഹെബ്രോൻ പിവൈപിഎയും സംയുക്തമായി നടത്തുന്ന യുവജന ക്യാമ്പിന് അനുഗ്രഹിത തുടക്കം. യുവജനങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നവരാകണമെന്ന് ഉത്ഘാടനം ചെയ്ത പാസ്റ്റർ സാം ദാനിയേൽ പറഞ്ഞു.സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് അദ്ധ്യതയിൽ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ മുഖ്യ സന്ദേശം നൽകി.
ഇന്ന് :- (30.8.23)
രാവിലെ പവർ കോൺഫറൻസ് (9:30-12:30) -- പാസ്റ്റർ പ്രത്യാശ് റ്റി മാത്യു,
1:30 - 3:30 സെന്റർ പിവൈപിഎ വാർഷികം.
3:30 - റാങ്ക് ജേതാവ് കെവിൻ ഫിലിപ്പ് സാബുവിനെ കേരള ചീഫ് വിപ്പ് Dr എൻ ജയരാജ് ആദരിക്കുന്നു.
5 - 9 സംഗീത പ്രോഗ്രാം, സന്ദേശം -- പാസ്റ്റർ അജി ആന്റണി.




0 Comments