ദോഹ : . ബ്രദർ ജോസഫ് പി എ (ഷാജി എബ്രഹാം, 56 വയസ്സ്) ഖത്തറിൽ വച്ച് ഫെബ്രുവരി 25 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ നാളുകളായി എ ബി എൻ ഗ്രൂപ്പിൽ സീനിയർ സ്റ്റാഫായി പ്രവർത്തിച്ച് വരികയായിരുന്നു. പെനിയേൽ അസംബ്‌ളി സഭാംഗവും, പെനിയേൽ അസംബ്‌ളി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പി എ എബ്രഹാമിന്റെ ജേഷ്ഠ സഹോദരനുമാണ്.
ഭാര്യ : സിസ്റ്റർ ആനി ജോസഫ് (ഹെഡ് നഴ്‌സ്, ഹമദ് മെഡിക്കൽ കോർപറേഷൻ ഹോസ്പിറ്റൽ). മക്കൾ : ഷിജിൻ, ഷൈൻ



0 Comments