പാമ്പാടി:ഗ്ലോബൽ മിഷൻസ് ഇന്ത്യ 44-മത് ദേശീയ ജനറൽ കൺവെൻഷൻ പാമ്പാടിയിലുള്ള ജി. എം,ഡി, ഓഡിറ്റോറിയത്തിൽ വെച്ച് ഇന്നു മുതൽ ഞായർ വരെ നടക്കും. സഭ ചെയർമാൻ പാസ്റ്റർ. പീറ്റർ ജോർജ് ബേബി ഉൽഘാ ട നം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ രാജു ആനിക്കാട്,ടി. ഡി ബാബു എറണാകുളം, എബി ഐരൂർ, വർഗീസ് എബ്രാഹാം റാന്നി,ബെൻസി ജോസഫ് കടപ്ര, മേരി. പി. ബേബി എന്നിവർ പ്രസംഗി ക്കും. സംയുക്ത ആരാധന, സൺഡേ സ്കൂൾ -യുവജന സമ്മേളനം, കർതൃമേശാ, സ്നാനം, സഹോദരി സമാജം,സാംസ്‌കാരിക സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും.കൺവെൻഷൻ തീം 'എഴുന്നേറ്റ് പണിയുക :നെഹ:2-18.
https://youtube.com/live/Afe0nMQkcLI?feature=share





0 Comments