BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി

 


തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ  എബ്രഹാം വർഗീസ് (ജോബി - 46) നിര്യാതനായി.

സംസ്കാരം: ഏപ്രിൽ 15 ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം 12 മണിയോടെ മഞ്ഞാടി കൊമ്പാടി സെമിത്തേരിയിൽ നടക്കും. 

മാതാവ് : മറിയാമ്മ വർഗീസ് . സഹോദരി:ജ്യോതിസ് എലിസബത്ത് (സ്റ്റാഫ് നേഴ്സ് -ഷാർജ ).സഹോദരീ ഭർത്താവ്: ആഞ്ഞിലിത്താനം പാലയ്ക്കൽ ജോമി നൈനാൻ (ചാർട്ടേഡ് അക്കൗണ്ടൻ്റ് ഷാർജ).





Post a Comment

0 Comments