ചങ്ങനാശ്ശേരി പ്രെയ്സ് സിറ്റി ന്യൂ ഇന്ഡ്യാ ചർച്ചിൽ നടക്കുന്ന ആത്മീയ യോഗത്തിൽ 27 ശനിയാഴ്ച വൈകുന്നേരം 06:30 മുതൽ അനുഗ്രഹീതനായ ദൈവദാസൻ റവ. ജോയി കുമളി ശുശ്രൂഷിയ്ക്കുന്നു. ദൈവത്തിന്റെ അത്ഭുതകരമായ സാന്നിധ്യം അനുഭവിക്കുവാനും, ആത്മീയ നവീകരണം പ്രാപിക്കുവാനും, വിശ്വാസത്തിൽ ശക്തരാകുവാൻ ജീവിതഭാരങ്ങൾ മാറ്റിവെച്ച് ദൈവസന്നിധിയിലേക്ക് വരൂ. പ്രത്യാശ നഷ്ടപ്പെട്ട ഹൃദയങ്ങൾക്ക് പ്രത്യാശയും, തളർന്നവർക്കു പുതുശക്തിയും, അന്വേഷിക്കുന്നവർക്ക് ദൈവിക മാർഗ്ഗദർശനവും ലഭിക്കുന്ന അനുഗ്രഹ നിമിഷങ്ങളായിരിക്കും ഇത്. സ്ഥലം: പ്രെയ്സ് സിറ്റി ന്യൂ ഇന്ഡ്യാ ചർച്ച്, വണ്ടിപേട്ട ജംഗ്ഷൻ, Boat Jetty, ചങ്ങനാശ്ശേരി. പാസ്റ്റർ റ്റോമിച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
📞 Contact:
+91 9847772965
+91 97440 01276
#PraiseCityNewIndiaChurch #RevJoyKumily #SpecialMeeting #WorshipService #PrayerAndWord #Changanass.
---------------------------------------------------------------








0 Comments